Business
എന്റെ പൊന്നേ…ഇങ്ങനെ പോയാല്‍,സ്വര്‍ണവില കേട്ട് ഞെട്ടരുത്…
February 21, 2020
എന്റെ പൊന്നേ…ഇങ്ങനെ പോയാല്‍,സ്വര്‍ണവില കേട്ട് ഞെട്ടരുത്…
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. ഇന്നും പവന് 240 രൂപ കൂടി 31280 രൂപയായി. 50 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3910…
ഫോണും, നെറ്റും, ടിവിയും ഒറ്റ കണക്ഷനിൽ, പുതിയ പദ്ധതിയുമായി ബിഎസ്എൻഎൽ
February 20, 2020
ഫോണും, നെറ്റും, ടിവിയും ഒറ്റ കണക്ഷനിൽ, പുതിയ പദ്ധതിയുമായി ബിഎസ്എൻഎൽ
കൊച്ചി:പ്രതിസന്ധിയിൽപ്പെട്ട് മുങ്ങിത്താഴുന്നതിനിടെ അവസാന കച്ചിത്തുരുമ്പുമായി ബി.എസ്.എൻ.എൽ. ഒറ്റ കണക്ഷനിൽ തന്നെ ഫോണും, ഇന്‍റർനെറ്റും, ഐപിടിവിയും ലഭിക്കുന്ന ബിഎസ്എൻഎൽ ന്‍റെ എഫ്ടിടിഎച്ച് ട്രിപ്പിൾ പ്ലേ ദേശീയ ഉദ്ഘാടനനം ഈ…
ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിൾ അവസാനിപ്പിയ്ക്കുന്നു
February 17, 2020
ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിൾ അവസാനിപ്പിയ്ക്കുന്നു
ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗൂഗിള്‍…
പരിധിയില്ലാതെ ഏത് നെറ്റ് വര്‍ക്കിലേക്കും വോയിസ് കോള്‍,പ്രതിദിനം 1.5 ജിബി ഡാറ്റാ,പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് വോഡാഫോണ്‍-ഐഡിയ,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ
February 11, 2020
പരിധിയില്ലാതെ ഏത് നെറ്റ് വര്‍ക്കിലേക്കും വോയിസ് കോള്‍,പ്രതിദിനം 1.5 ജിബി ഡാറ്റാ,പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് വോഡാഫോണ്‍-ഐഡിയ,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ
മുംബൈ: വാഡാഫോണ്-ഐഡിയ പ്രിപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 499 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ദിവസവും 1.5 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളുടെ വിഭാഗത്തിലേക്കാണ് പുതിയ…
വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍
February 9, 2020
വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍
ദുബായ്: വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ്…
ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് :മുഖ്യമന്ത്രി പിണറായി വിജയൻ
January 20, 2020
ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് :മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം :ലാഭക്കൊതി ൺമാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം…
ഐഡിയ – വോഡഫോണിന് പുതിയ റീചാർജ് പ്ലാൻ ,വിശദാംശങ്ങൾ ഇങ്ങനെ
January 20, 2020
ഐഡിയ – വോഡഫോണിന് പുതിയ റീചാർജ് പ്ലാൻ ,വിശദാംശങ്ങൾ ഇങ്ങനെ
കൂടുതൽ ദിവസം കാലാവധിയിൽ മികച്ച ഓഫറുകൾ നൽകുന്ന പുതിയ റീചാർജ് പ്ലാനുമായി വോഡാഫോൺ. 180 ദിവസം കാലാവധിയുള്ള 997 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതായി ചില ടെക് മാധ്യമങ്ങൾ…
മസ്‌കറ്റിലെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത,കൊച്ചിയിലേക്കുള്ള സര്‍വീസ് ഇന്‍ഡിഗോ പുനരാരംഭിയ്ക്കുന്നു
January 10, 2020
മസ്‌കറ്റിലെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത,കൊച്ചിയിലേക്കുള്ള സര്‍വീസ് ഇന്‍ഡിഗോ പുനരാരംഭിയ്ക്കുന്നു
മസ്‌ക്കറ്റ്: മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫെബ്രുവരി 16 മുതല്‍ മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ…
ജിയോയ്ക്ക് അധിക ഡാറ്റ,വരിക്കാര്‍ക്ക് സന്തോഷിയ്ക്കാം
January 7, 2020
ജിയോയ്ക്ക് അധിക ഡാറ്റ,വരിക്കാര്‍ക്ക് സന്തോഷിയ്ക്കാം
മുംബൈ : ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാവുന്ന നടപടിയുമായി ജിയോ. 149 രൂപയുടെ പ്ലാനിനു കൂടുതല്‍ ഡാറ്റ അനുവദിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് കമ്പനി ഇനി നല്‍കുന്നത്. അതോടൊപ്പം…
എതിരാളികളെ വെട്ടാന്‍ എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ
January 3, 2020
എതിരാളികളെ വെട്ടാന്‍ എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ
മുംബൈ: പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക്…