28.7 C
Kottayam
Saturday, September 28, 2024

CATEGORY

Business

ജിമെയിൽ പണിമുടക്കി, മെയിൽ അയയ്ക്കാനും അറ്റാച്ച് ചെയ്യാനുമാവുന്നില്ല,വെട്ടിലായി ഉപയോക്താക്കൾ

കൊച്ചി:ഗൂഗിളിന്‍റെ ഇമെയില്‍ സേവനമായ ജിമെയിലില്‍ ഗുരുതരമായ തകരാറ്. ഇന്ത്യയിലും ലോകത്തിലെ പല ഭാഗങ്ങളിലും ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ സംവിധാനം ഉപയോഗിക്കാനോ മെയിലില്‍ ഫയലുകള്‍ അറ്റാച്ച്‌ ചെയ്യാനും സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജി സ്യൂട്ട് ഉപയോഗിക്കുന്നവര്‍ക്കും...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 1,360 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായി. ബുധനാഴ്ച ഗ്രാമിന്...

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് ഇന്ന് കൂടിയത് 800 രൂപ

കൊച്ചി: ഏതാനും ദിവസത്തെ കുറവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,000 രൂപയായി ഉയര്‍ന്നു. ഗ്രാമിന് അയ്യായിരം രൂപയാണ് വില....

‘ഗൂഗിള്‍ പേ’ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി, പണം കൈമാറ്റത്തിനും തടസം

മുംബൈ:ഗൂഗിള്‍ പേ പണകൈമാറ്റ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക്...

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വിലയിടിവുണ്ടായത്. 39,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്...

ഗൂഗിളിന്റെ പ്രധാനപ്പെട്ട സേവനങ്ങളിലൊന്ന് ഉടൻ നിർത്തിയേക്കും

ഗൂഗിളിന്റെ മറ്റൊരു പ്രധാനപ്പെട്ട സേവനം കൂടി അപ്രത്യക്ഷമാവാനൊരുങ്ങുന്നതായി റിപ്പോർട്ട്. വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലാണത്രെ ഗൂഗിള്‍. ഈ വര്‍ഷം മേയില്‍ ചുമതലയേറ്റ ജിസ്യൂട്ട് മേധാവി ജാവിയര്‍ സോള്‌ടേറോയുടേതാണ്...

ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഒന്നാണ് കോവിഡെന്ന് മുകേഷ് അംബാനി

മുംബൈ: ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഒന്നാണ് കോവിഡ് 19 എന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആഗോള തലത്തില്‍ സഹകരണം ആവശ്യമാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇതൊരു പൊതുജനാരോഗ്യ...

കാെവിഡ് പ്രതിസന്ധിയ്ക്കിടെ ഉപഭോക്താക്കളെ ഞെട്ടിയ്ക്കുന്ന തീരുമാനവുമായി എര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികൾ

ന്യൂഡല്‍ഹി: ഉപഭോക്താക്കളെ ഞെട്ടിച്ച് എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുടെ തീരുമാനം. രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും ഒരു മാസത്തിനകം നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിലോ നവംബറിലോപുതിയ നിരക്ക് വര്‍ധന...

വന്‍ വിലക്കിഴിവുമായി റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഡിജിറ്റല്‍ പുതിയ സെയില്‍ പ്രഖ്യാപിച്ചു. ഗാഡ്ജെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ലഭിക്കുന്നത്. റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40%...

സ്വര്‍ണ്ണവില കുത്തനെ താഴേക്ക്; ഇന്ന് മാത്രം പവന് കുറഞ്ഞത് 1,600 രൂപ

കൊച്ചി: വലിയ കുതിപ്പിന് ശേഷം സ്വര്‍ണവില കുത്തനെ താഴേക്ക് പതിക്കുന്നു. ബുധനാഴ്ച മാത്രം ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണു ഇടിഞ്ഞത്. സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ താഴ്ചയാണു സംഭവിച്ചിട്ടുള്ളത്. ഇതോടെ...

Latest news