KeralaNews

അവിശ്വസനീയമായ അനുഭവം’; ശബരിമല ദര്‍ശനം നടത്തി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുൾ സലാം

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുള്‍ സലാം. അവിശ്വസനീയമായ അനുഭവമായിരുന്നു വെന്നാണ് അദ്ദേഹം ശബരിമല ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.

‘ ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker