വാഗമൺ നല്ലതണ്ണി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ കാണാതായി , ഒരാൾ മരിച്ചു, സുഹൃത്തിനെ കാണാതായി

ഇടുക്കി:ഏലപ്പാറ വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ കാണാതായി. മണിക്കൂറുകൾ നീണ്ട തെരമാലിനൊടുവിൽ
കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. അഗ്നിശമന സേന പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി വെെ കി തിരച്ചിൽ അവസാനിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News