കൊച്ചി: കളമശേരിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. കളമശേരി പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് എസ്പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നിര്‍മിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം നിലയുടെ കോണ്‍ക്രീറ്റിനിടെ തട്ട് ഇടിഞ്ഞു വീഴുകയായിരുന്നു. 90 ലക്ഷം രൂപ ചെലവ് വരുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല പൊലീസ് സൊസൈറ്റിക്കാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News