31.1 C
Kottayam
Friday, May 17, 2024

ബോളിവുഡ് നടന്‍ ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയില്‍

Must read

ഷിംല: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ കന്‍ഗ്രയിലെ വസതിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഹോട്ട്സ്റ്റാറിലെ ഹോസ്റ്റേജസ് വെബ് സീരീസ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ, കൈ പോ ചെ, ക്രിഷ് 3, ഏക് വില്ലന്‍, ജബ് വീ മെറ്റ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളില്‍ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week