അമരവിള: കേരളത്തിലേക്ക് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി. അമരവിള ചെക്ക്പോസ്റ്റില്‍ വച്ചാണ് എക്സൈസ് പണം പിടികൂടിയത്.
സംഭവത്തില്‍ കൊട്ടാരക്കര സ്വദേശി ദാമോദറിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസിലാണ് പണം കടത്താന്‍ ശ്രമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News