വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം നല്‍കി ബി.ജെ.പി നേതാവ്

വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ബി.ജെ.പി പ്രവര്‍ത്തകന്‍ ഗോമൂത്രം ഒഴിച്ചു നല്‍കി. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാള്‍ ധരിച്ചാണ് പ്രവര്‍ത്തകന്‍ ഗോമൂത്രം നല്‍കുന്നത്.

എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അതേസമയം സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡര്‍ കിഷോര്‍ ബിന്‍ഡാല്‍ വ്യാപക പരിഹാസങ്ങളുയര്‍ന്നതോടെ വിഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News