ബിന്ദു അമ്മിണി വീണ്ടും പത്തനംതിട്ടയിൽ ; അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ബിന്ദു അമ്മിണി എന്ന പേര് കേരളം കേള്‍ക്കുന്നത്. അന്ന് ശബരിമല ആചാര ലംഘനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തിരുന്നു.ഇന്ന് വീണ്ടും ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുമായെത്തിയിരിക്കുകയാണ് ബിന്ദു.

“പത്തനംതിട്ടയിൽ കാലെടുത്തു വച്ചാൽ ആസിഡ് ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാൽലിനു സമർപ്പിക്കുന്നു. ഇത് പത്തനംതിട്ടയിൽ നിന്നുള്ളതാണ്”,ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.പോസ്റ്റിന് താഴെ പൊങ്കാല തുടങ്ങിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

പത്തനംതിട്ടയിൽ കാലെടുത്തു വച്ചാൽ ആസിഡ് ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാൽലിനു സമർപ്പിക്കുന്നു. ഇത് പത്തനംതിട്ടയിൽ നിന്നുള്ളതാണ്.

Posted by Bindhu Ammini on Thursday, 19 November 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News