BusinessKeralaNewsRECENT POSTS
സെപ്തംബറിലെ ബാങ്ക് അവധി ദിവസങ്ങൾ കണ്ടാൽ ഞെട്ടും
കൊച്ചി: അടുത്ത മാസം 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്തംബറില്‍ 12 ദിവസം സര്‍ക്കാര്‍ ഓഫീസുകൾക്ക് അവധിയായിരിക്കും.
10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച് ഞായറാഴ്ചയും ചേരുന്നതോടെയാണ് ബാങ്കുകൾക്ക് 12 ദിവസം അവധി ലഭിക്കുന്നത്. മൂന്ന് ദിവസത്തെ ഓണാവധിയും മുഹറവുമെല്ലാം അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതാണ് കൂട്ട അവധിക്ക് കാരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News