ടോക്കിയോ: ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ. ഷൂട്ടിങ്ങിൽ അവനിലേഖര ലോക റെക്കോഡോടെ തങ്കമണിഞ്ഞു. പുരുഷന്മാരുടെ ഡിസ്കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.
First #Gold for India in the women's 10m AR standing SH1 final! #ShootingParaSport #Gold Avani Lekhara #IND #Silver Zhang Cuiping #CHN #Bronze Iryna Shchetnik #UKR @ShootingPara #Tokyo2020 #Paralympics
— Paralympic Games (@Paralympics) August 30, 2021
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News