ലക്നൗ: ഡല്‍ഹി അസിസ്റ്റന്റ് ജിഎസ്ടി കമ്മിഷണറുടെ ഭാര്യ ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ആറ് മാസം മുന്‍പ് വിവാഹിതനായ റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ അമന്‍ സിംഗ്ല സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പ്രതിയെയും വീട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News