25.5 C
Kottayam
Friday, June 5, 2026

ലഹരിമരുന്ന് കേസ്; ആര്യൻ ഖാൻ ജയിൽ മോചിതനായി

Must read

മും​ബൈ: ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ഖാ​ന്‍ ജ​യി​ൽ മോ​ചി​ത​നാ​യി. ആ​ര്യ​നെ സ്വീ​ക​രി​ക്കാ​ൻ മ​ന്ന​ത്തി​ൽ നി​ന്നും വാ​ഹ​ന​വ്യൂ​ഹ​മെ​ത്തി. പി​താ​വ് ഷാ​രൂ​ഖ് ഖാ​നും ജ​യി​ലി​ൽ എ​ത്തി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.‌

ശ​നി​യാ​ഴ്ച രാ​വി​ലെ ത​ന്നെ ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ജാ​മ്യ​ത്തി​ന്‍റെ പ​ക​ർ​പ്പ് ജ​യി​ലി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജ​യി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ട​തി ആ​ര്യ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ത​ന്നെ ആ​ര്യ​ന് ജ​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് ജാ​മ്യ​ത്തി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ജ​യി​ലി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week