തിരുവനന്തപുരം: കോര്പറേഷന് ഭരണം ഇടതുമുന്നണിയ്ക്ക്.സി.പി.എമ്മിലെ ആര്യാ രാജേന്ദ്രന് മേയറായി തെരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫിലെ മേരി പുഷ്പം,എന്‍.ഡി.എയിലെ സിമി ജ്യോതിഷ് എന്നിവരായിരുന്നു എതിര് സ്ഥാനാര്‍ത്ഥികള്‍. മുടവന്‍ മുകള്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ബഹുമതിയോടെയാണ് സ്ഥാനത്തേക്കെത്തുന്നത്.
ആര്യ രാജേന്ദ്രൻ -54
സിമി ജ്യോതിഷ് -35
മേരി പുഷ്പം -9
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News