EntertainmentKeralaNews
ഫോട്ടോ കണ്ട് കൊതി തോന്നുന്നുവെന്ന് യുവാവ്; കൊതി വീട്ടിലുള്ളവരെ കാണുമ്പോൾ തോന്നാറുണ്ടോ? വാ യടപ്പിച്ച് അപർണ്ണ
കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് അപർണ നായർ.സോഷ്യൽ മീഡിയയിൽ സജീവമായ അപർണ്ണ മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകാറുണ്ട് . അടുത്തിടെ അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. ചിത്രത്തിന് മോശം കമന്റിട്ടവന്റെ വായടപ്പിക്കുകയാണ്
കൊതി തോന്നുന്നു എന്നു കമന്റ് ഇട്ടയാൾക്ക് ഇപ്പോൾ.ആണോ?വീട്ടിലുള്ളവരെയും കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി? എന്നാണ് താരം ഇതിനു നൽകിയ മറുപടി.
ബ്യൂട്ടിഫുൾ,തട്ടത്തിൻ മറയത്ത്,റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അപർണ്ണ ടോവിനോ നായകനായ കൽക്കിയിലാണ് അവസാനമായി അഭിനയിച്ചത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News