അനിഖ സുരേന്ദ്രന്റെ ‘വാഴയില’ ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്ത്; വീഡിയോ കാണാം

വാഴയില കൊണ്ടുള്ള വസ്ത്രം ധരിച്ചുള്ള അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി പകര്‍ത്തിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോളിതാ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഹാദേവന്‍ തമ്പി.

ഏറെ പണിപ്പെട്ട് തന്നെയാണ് ചിത്രങ്ങള്‍ എടുത്തതെന്ന് വീഡിയോ കാണുമ്പോഴാണ് മനസിലാകുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വാഴയില വസ്ത്രത്തിനൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കിരീടവും വളയും ഒക്കെ ഒരുക്കുന്നതും വീഡിയോയില്‍ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News