24.1 C
Kottayam
Friday, June 5, 2026

കിടിലൻ ചിത്രങ്ങളുമായി അനശ്വര രാജൻ; തല പൊക്കി സൈബർ ആങ്ങളമ്മാർ

Must read

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട താരമാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ മോഡേണ്‍ ലുക്കും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതുമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്

തന്റെ 18ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ നടി പങ്കുവെച്ച മോഡേൺ വേഷത്തിലുള്ള ചിത്രമാണ് സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചത്. ഇതിനൊക്കെ കിടിലൻ മറുപടിയുമായി അനശ്വര രാജൻ രംഗത്തെത്തിയതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു

‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു നടിയ്ക്ക് നേർക്ക് സൈബർ ആക്രമണം നടന്നത്. ഇപ്പോഴിതാ നടി മറ്റൊരു പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഈ ചിത്രത്തെയും കമൻറുകളിലൂടെ വിമർശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.

- Advertisement -

കമൻ്റ് ബോക്സിൽ ആങ്ങളമാർക്ക് യാതൊരു പഞ്ഞവുമില്ലല്ലോ എന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.അതേസമയം നടിയുടെ ലുക്കിനെയും വസ്ത്രധാരണത്തെയും പ്രശംസിച്ചും നിരവധി പേരെത്തുന്നുണ്ട്. ‘പനിനീർപൂവ്, സുന്ദരി മോൾ’ എന്നും ‘വേഷം നന്നായിട്ടുണ്ട് പക്ഷേ കൂടുതൽ മോശം ആകരുത്’ എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.

- Advertisement -

എന്നാൽ ഏത് സിനിമയുടെ ലൊക്കേഷനാണെന്നും പലരും കമൻ്റുകളിലൂടെ ചോദിക്കുന്നു. അതേസമയം അനശ്വര ധരിച്ചിരിക്കുന്ന വസ്ത്രത്തെ ട്രോളുന്നവരും കുറവല്ല. ‘ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട്’ എന്നും ‘വൃത്തിയുള്ള വസ്ത്രം ധരിച്ചൂടേ…’യെന്നും പലരും കമൻ്റുകളിലൂടെ ചോദിക്കുന്നു. ഇതേ കോസ്റ്റ്യൂമിലുള്ള മറ്റു ചിത്രങ്ങൾ നേരത്തേ അനശ്വര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week