വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയുമായുള്ള അതിർത്തി സംഘർങ്ങൾ രൂക്ഷമാവുന്നതിനിടെ
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക വിസ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധമേര്‍പ്പെടുത്താനുള്ള നിയമ നിര്‍മാണത്തിന് യുഎസ് സെനറ്റ് നേരത്തെ, അംഗീകാരം നല്‍കിയിരുന്നു
ഹോങ്കോംഗിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിന് ഉത്തരവാദികള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളാണെന്നും പോംപിയോ ആരോപിച്ചു. ഇന്ത്യയ്ക്കെതിരെ അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തുന്ന ചൈന വെറുക്കപ്പെടേണ്ടവർ ആണന്ന് നേരത്തെ പോംപി ആരോച്ചിരുന്നു.ഹൃദ്രോഗ സാധ്യത കണക്കിലെടുത്ത് ഇന്ത്യയെ സഹായിക്കുന്നതിനായി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ഉള്ള ഉള്ള അമേരിക്കൻ സേനാംഗങ്ങളെ പുനർ വിന്യസിക്കുന്നു എന്നും പോംപി വ്യക്തമാക്കിയിരുന്നു.