കൊച്ചി: തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് മലയാളിയായ അമല പോള്‍.താരം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഉടന്‍ പുറത്തിറങ്ങുന്ന ആടൈ. എന്നാല്‍ സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത് എ സര്‍്ട്ടിഫിക്കറ്റാണ്.രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വയലന്‍സ് രംഗങ്ങളുടെ ആധിക്യമുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് അതുകൊണ്ട് ക്ലീന്‍ യു പറ്റില്ലെന്നായിരുന്നു നിലപാട്.
കാമിനി എന്നാണ് ചിത്രത്തില്‍ അമലാപോളിന്റെ കഥാപാത്രത്തിന്റെ പേര്.ദേഹമാസകലം ചോരയൊലിപ്പിച്ച് ടോയിലറ്റ് പേപ്പര്‍ ദേഹത്തു ചുറ്റി നില്ക്കുന്ന അമലാപോളിന്റെ ചിത്രമുള്ള സിനിമയുടെ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News