ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ജനാല പടിയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ സിനിമകളില്‍ വളരെയധികം തിളങ്ങിയ താരമാണ് അമല പോള്‍. താരം ‘ആടൈ’ എന്ന തമിഴ് ചിത്ത്രില്‍ പൂര്‍ണ്ണ നഗ്നയായി അഭിനയിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. എന്നാലിപ്പോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ജനാല പടിയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ അമല പോള്‍ പങ്കുവച്ചത്.
”ലെറ്റ് ഗോ ബേബി ഗേള്‍’ എന്ന കാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയത്. സ്‌കൂള്‍ യൂണിഫോമാണോ ധരിച്ചിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് താരത്തെ തേടിയെത്തുന്നത്.
ഇത് ആദ്യത്തെ പ്രാവശ്യമല്ല, ഇതിന് മുന്‍പും വസ്ത്ര ധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അമല പോള്‍.
https://www.instagram.com/p/B9Cg1h0Do7g/?utm_source=ig_web_copy_link