24.9 C
Kottayam
Friday, June 5, 2026

എല്ലാം മകന് വേണ്ടി; വിവാഹമോചന വാർത്തയ്ക്കു പിന്നാലെ നടി വീണനായരുടെ ജീവിതത്തിൽ പുതിയ സന്തോഷം

Must read

കൊച്ചി:മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും തരംഗമായി മാറിയ താരമാണ് വീണ നായർ. ഏവർക്കും വളരെയേറെ സുപരിചിതമായ ഈ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ്സിലൂടെ ആയിരുന്നു. താരം കൂടുതൽ കൂടുതൽ വിമർശനങ്ങളും ഗോസിപ്പുകളും നേരിട്ടത് ബിഗ്‌ബോസിൽ നിന്നും പുറത്തു വന്നപ്പോഴാണ്. ബിഗ് ബോസിന് പുറത്തും അകത്തും വീണ നായറിന്റെ വിശേഷങ്ങൾ താരത്തിന്റെ ആരാധകർ കൊട്ടിയാഘോഷിക്കാറുണ്ട്. തട്ടിം മുട്ടീം പരമ്പരയിലെ കോകില എന്ന കഥാപാത്രത്തിൽ കൂടി താരം കൂടുതൽ ജനപ്രീതി നേടിയിരുന്നു. ബിജുമേനോന്റെ വെള്ളിമൂങ്ങ ചിത്രത്തിലും വീണ നായർ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങി പോയപ്പോൾ താരം വിവാഹ മോചിതയയായി എന്ന ഗോസിപ്പ് ആയിരുന്നു പുറത്തു വന്നത്. എന്നാൽ ഇതിനെതിരെ വീണ നായർ തന്നെ രംഗത്തെത്തി.

തന്റെ ഇസ്റ്റാഗ്രാമിലൂടെ താലിയും സിന്ദൂരവും ചിരിച്ചു കൊണ്ട് മധുര പ്രതികാരം എന്ന പോലെ താരം ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. Always happy എന്നായിരുന്നു വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തത്. വൈറൽ ആയി മാറിയ ഈ വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് ഫ്ലവഴ്സ് ഒരു കോടിയിൽ അതിഥി ആയി എത്തിയപ്പോൾ വീണ നായർ തന്നെ ഇതിന് ഔദ്യോഗികമായി മറുപടി പറഞ്ഞു.താൻ വിവാഹ മോചിതയായിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്. എല്ലാ ദാമ്പത്യ ജീവിതത്തിലും ഉള്ളത് പോലെ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ട്. അത്രയേ ഉള്ളൂ സോഷ്യൽ മീഡിയ ആൾക്കാരുടെ വായടപ്പിക്കാൻ എനിക്ക് താല്പര്യമില്ല എന്ന് വീണ പറഞ്ഞു.

വിവാഹമോചിതയല്ല എന്നു പറഞ്ഞിട്ടും ഗോസിപ്പുക്കാർക്ക് മുഴുവനായും വിശ്വസിക്കാൻ പറ്റുന്നുണ്ടാവില്ല. അവരെ വായടപ്പിക്കാൻ വീണ്ടും വീണ നായർ എത്തിയിരിക്കുന്നു.വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ഇപ്പോഴിതാ താരം വീണ്ടും മധുര പ്രതികരമായിട്ട് മറ്റൊരു വിശേഷവും കൂടി പങ്കുവെച്ചിരിക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കു വെച്ചത്. വെറുതെ ചിത്രം പങ്കുവെക്കുകയായിരുന്നില്ല. അതിന് താഴെ സന്തോഷത്തോടെ താരം കുറിച്ചു.ഈ ദിവസത്തിന് മറ്റു ദിവസങ്ങളേക്കാൾ ഒരു പ്രത്യേകതയുണ്ട്. ഇന്ന്‌ ഞങ്ങളുടെ ഒരു സ്പെഷ്യൽ ഡേ ആണ്.

- Advertisement -

ഇന്ന്‌ തന്റെയും ഭർത്താവ് അമന്റെയും മകൻ അമ്പാടിയുടെയും ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ഡേ ആണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോമിൽ ചെസ്സ് നമ്പർ കുത്തി നിൽക്കുന്ന മകന്റെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. നടി ആര്യയും ഈ വീഡിയോ പങ്കുവെച്ചിരുന്നു. അതുകൂടാതെ മകന്റെ ടീച്ചർക്കൊപ്പം വീണയും ഭർത്താവും നിൽക്കുന്ന ചിത്രങ്ങളും പങ്കു വെച്ചു. അച്ചകുട്ടി, അമ്മ കുട്ടി എന്നിങ്ങനെ ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. തന്റെ കുടുംബം വളരെയേറെ സന്തോഷത്തോടെ തന്നെയാണ് മുന്നോട്ടു പോകുന്നത് എന്ന് ഈ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകർക്കും ഗോസിപ്പുക്കാർക്കും മനസിലാക്കാം…

- Advertisement -

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും തരംഗമായി മാറിയ താരമാണ് വീണ നായർ. ഏവർക്കും വളരെയേറെ സുപരിചിതമായ ഈ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ്സിലൂടെ ആയിരുന്നു. താരം കൂടുതൽ കൂടുതൽ വിമർശനങ്ങളും ഗോസിപ്പുകളും നേരിട്ടത് ബിഗ്‌ബോസിൽ നിന്നും പുറത്തു വന്നപ്പോഴാണ്. ബിഗ് ബോസിന് പുറത്തും അകത്തും വീണ നായറിന്റെ വിശേഷങ്ങൾ താരത്തിന്റെ ആരാധകർ കൊട്ടിയാഘോഷിക്കാറുണ്ട്. തട്ടിം മുട്ടീം പരമ്പരയിലെ കോകില എന്ന കഥാപാത്രത്തിൽ കൂടി താരം കൂടുതൽ ജനപ്രീതി നേടിയിരുന്നു. ബിജുമേനോന്റെ വെള്ളിമൂങ്ങ ചിത്രത്തിലും വീണ നായർ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങി പോയപ്പോൾ താരം വിവാഹ മോചിതയയായി എന്ന ഗോസിപ്പ് ആയിരുന്നു പുറത്തു വന്നത്. എന്നാൽ ഇതിനെതിരെ വീണ നായർ തന്നെ രംഗത്തെത്തി.

തന്റെ ഇസ്റ്റാഗ്രാമിലൂടെ താലിയും സിന്ദൂരവും ചിരിച്ചു കൊണ്ട് മധുര പ്രതികാരം എന്ന പോലെ താരം ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. Always happy എന്നായിരുന്നു വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തത്. വൈറൽ ആയി മാറിയ ഈ വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് ഫ്ലവഴ്സ് ഒരു കോടിയിൽ അതിഥി ആയി എത്തിയപ്പോൾ വീണ നായർ തന്നെ ഇതിന് ഔദ്യോഗികമായി മറുപടി പറഞ്ഞു.താൻ വിവാഹ മോചിതയായിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്. എല്ലാ ദാമ്പത്യ ജീവിതത്തിലും ഉള്ളത് പോലെ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ട്. അത്രയേ ഉള്ളൂ സോഷ്യൽ മീഡിയ ആൾക്കാരുടെ വായടപ്പിക്കാൻ എനിക്ക് താല്പര്യമില്ല എന്ന് വീണ പറഞ്ഞു.

വിവാഹമോചിതയല്ല എന്നു പറഞ്ഞിട്ടും ഗോസിപ്പുക്കാർക്ക് മുഴുവനായും വിശ്വസിക്കാൻ പറ്റുന്നുണ്ടാവില്ല. അവരെ വായടപ്പിക്കാൻ വീണ്ടും വീണ നായർ എത്തിയിരിക്കുന്നു.വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ഇപ്പോഴിതാ താരം വീണ്ടും മധുര പ്രതികരമായിട്ട് മറ്റൊരു വിശേഷവും കൂടി പങ്കുവെച്ചിരിക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കു വെച്ചത്. വെറുതെ ചിത്രം പങ്കുവെക്കുകയായിരുന്നില്ല. അതിന് താഴെ സന്തോഷത്തോടെ താരം കുറിച്ചു.ഈ ദിവസത്തിന് മറ്റു ദിവസങ്ങളേക്കാൾ ഒരു പ്രത്യേകതയുണ്ട്. ഇന്ന്‌ ഞങ്ങളുടെ ഒരു സ്പെഷ്യൽ ഡേ ആണ്.

- Advertisement -

ഇന്ന്‌ തന്റെയും ഭർത്താവ് അമന്റെയും മകൻ അമ്പാടിയുടെയും ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ഡേ ആണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോമിൽ ചെസ്സ് നമ്പർ കുത്തി നിൽക്കുന്ന മകന്റെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. നടി ആര്യയും ഈ വീഡിയോ പങ്കുവെച്ചിരുന്നു. അതുകൂടാതെ മകന്റെ ടീച്ചർക്കൊപ്പം വീണയും ഭർത്താവും നിൽക്കുന്ന ചിത്രങ്ങളും പങ്കു വെച്ചു. അച്ചകുട്ടി, അമ്മ കുട്ടി എന്നിങ്ങനെ ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. തന്റെ കുടുംബം വളരെയേറെ സന്തോഷത്തോടെ തന്നെയാണ് മുന്നോട്ടു പോകുന്നത് എന്ന് ഈ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകർക്കും ഗോസിപ്പുക്കാർക്കും മനസിലാക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week