CrimeEntertainmentNews
നടി പ്രിയങ്കയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
മുംബൈ: പ്രമുഖ നടി പ്രിയങ്കാ പണ്ഡിറ്റിന്റെ സ്വകാര്യ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. തൃഷാ കർ മാധുവിന്റെ സ്വകാര്യ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രയങ്കയുടെ വീഡിയോയും സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. ഭോജ്പുരി താരമാണ് പ്രിയങ്കാ പണ്ഡിറ്റ്.
പഴയ വീഡിയോ ക്ലിപ്പാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വീഡിയോയിലുള്ളത് താനല്ലെന്ന് വിശദമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്.
മറ്റാരോ ആണ് വീഡിയോയിലുള്ളതെന്നും ചിലർ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പ്രിയങ്കാ പണ്ഡിറ്റ് ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്ക പോലീസിൽ പരാതി നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News