31.1 C
Kottayam
Friday, May 3, 2024

അരൂരിൽ സ്കൂട്ടർ യാത്രക്കാരി ലോറിക്കടിയിൽപ്പെട്ട് മരിച്ചു

Must read

ആലപ്പുഴ:അരൂർ എരമല്ലൂരിൽ സ്കൂട്ടർ
യാത്രക്കാരി ലോറിക്കടിയിൽപ്പെട്ട് മരിച്ചു.
ചേർത്തല കളവംകോടം കരിയിൽ, വിമുക്ത ഭടൻ പരേതനായ ബേബിയുടെ ഭാര്യ ഗീത (53) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം തട്ടി. റോഡിലേക്ക് തെറിച്ച് വീണ ഗീത ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനോയ്, ബിനു എന്നിവർ മക്കളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week