KeralaNews

എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി,ഉച്ചയ്ക്ക് ശേഷം വിധി

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാറിന്റെ വിദ്യാഭ്യാസനയങ്ങൾക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി. 2010 ൽ മ്യൂസിയം പൊലീസെടുത്ത കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 

പൊലീസ് ബാരിക്കേട് തകർത്തുവെന്നും വാഹനങ്ങൾ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. കേസിൽ ശിക്ഷ ഉച്ചക്ക് ശേഷം തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറയും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker