CrimeFeaturedHome-bannerKeralaNews

15 കാരിയെ പീഡിപ്പിച്ചു,77 കാരനായ ഓര്‍ത്തഡോക്‌സ് വൈദികന്‍ പിടിയില്‍

മൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. കവളങ്ങാട് ഓർത്തഡോക്സ് പള്ളിയിലെ താൽക്കാലിക ചുമതലയുള്ള ഫാദർ ശിമയോൻ (77) ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്

പത്തനംതിട്ട കുമ്പഴ സ്വദേശിയാണ് വൈദികൻ. ഇൻസ്പെക്ടർ പി.എച്ച് സമീഷ്, എസ്.ഐ കെ.പി സിദ്ദിഖ്, എ.എസ്. ഐ എം.എസ് മനോജ്, ഷാൽവി അഗസ്റ്റിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button