29.5 C
Kottayam
Monday, May 6, 2024

എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Must read

കൊച്ചി: എറണാകുളം കാരിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന്‍ ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരിന്നു. കാരിക്കോട് പെട്രോള്‍ പമ്പിനടുത്തുവെച്ച് പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week