24.7 C
Kottayam
Wednesday, May 22, 2024

വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു; മണത്തില്‍ ദുരൂഹത

Must read

മാനന്തവാടി: വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. തിരുനെല്ലി തോല്‍പ്പെട്ടിയിലാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെ യുവതി മാനന്തവാടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. പ്രസവത്തിനിടെയാണ് കുഞ്ഞ് മരിച്ചതെന്നും, ഇതിനുശേഷം കുഴിച്ചിട്ടെന്നും യുവതി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week