മാനന്തവാടി: വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. തിരുനെല്ലി തോല്‍പ്പെട്ടിയിലാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെ യുവതി മാനന്തവാടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസിനെ…