31.7 C
Kottayam
Saturday, May 11, 2024

കോയമ്പത്തൂരില്‍ മലയാളി വനിതാ സ്‌റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു

Must read

പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മലയാളിയായ അഞ്ജന എന്ന യുവതിയ്ക്കാണ് അക്രമിയുടെ മര്‍ദനമറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week