പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന് മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മലയാളിയായ അഞ്ജന എന്ന യുവതിയ്ക്കാണ് അക്രമിയുടെ മര്‍ദനമറ്റത്.…