30.6 C
Kottayam
Wednesday, May 1, 2024

തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിൽ

Must read

ദുബായ്: ബിഡിജെഎസ് നേതാവും എസ്.എൻ.ഡി.പി ഭാരവാഹിയുമായ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

പത്ത് മില്ല്യൻ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ് പിടിയിലായത്. ഒത്തുതീര്‍പ്പിനെന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. തുഷാറിനെ അജ്‍മാൻ ജയിലിലേക്ക് മാറ്റി. പത്ത് വര്‍ഷം മുന്പായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week