28.7 C
Kottayam
Saturday, September 28, 2024

പാലക്കാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ്

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 22 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 21 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 23 പേര്‍, എന്നിവര്‍ ഉള്‍പ്പെടും. 67 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട്-7

വടകരപ്പതി സ്വദേശി (50 പുരുഷന്‍)
ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (55 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (40 പുരുഷന്‍)
പനമണ്ണ സ്വദേശി (57 പുരുഷന്‍)
ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (64 പുരുഷന്‍)
കോങ്ങാട് പെരിങ്ങോട് സ്വദേശി (46 പുരുഷന്‍)
മീനാക്ഷിപുരം സ്വദേശി (37 പുരുഷന്‍)

കര്‍ണാടക-9

കുനിശ്ശേരി സ്വദേശി (24 പുരുഷന്‍)
കൊപ്പം സ്വദേശി (25 പുരുഷന്‍)
ചളവറ സ്വദേശി (26 പുരുഷന്‍)
ലക്കിടി സ്വദേശി (34 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശികള്‍ (59,36 പുരുഷന്മാര്‍)
കൊടുവായൂര്‍ സ്വദേശി (50 പുരുഷന്‍)
മേലാര്‍കോട് സ്വദേശി (36 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (22 പുരുഷന്‍)

ചത്തീസ്ഗഡ്-1

ഷോര്‍ണൂര്‍ സ്വദേശി (35 പുരുഷന്‍)

മധ്യപ്രദേശ്-1

കോങ്ങാട് സ്വദേശി (29 പുരുഷന്‍ )

മണിപ്പൂര്‍-1

കോങ്ങാട് സ്വദേശി (29 പുരുഷന്‍)

ഉത്തരാഖണ്ഡ്-1

മുണ്ടൂര്‍ സ്വദേശി (28 പുരുഷന്‍)

വെസ്റ്റ് ബംഗാള്‍-1

വിളയൂര്‍ സ്വദേശി (28 പുരുഷന്‍)

നാഗാലാന്‍ഡ്-1
മലമ്പുഴ സ്വദേശി (58 പുരുഷന്‍)

യുഎഇ-12

കോങ്ങാട് സ്വദേശി (34 പുരുഷന്‍)
മണ്ണൂര്‍ സ്വദേശി (49 പുരുഷന്‍)
കോങ്ങാട് സ്വദേശി (28 പുരുഷന്‍)
മണ്ണൂര്‍ സ്വദേശികള്‍ (26, 60 സ്ത്രീകള്‍)
കേരളശ്ശേരി സ്വദേശികള്‍ (23 സ്ത്രീ, 27,40 പുരുഷന്‍മാര്‍)
വല്ലപ്പുഴ സ്വദേശി (10 ആണ്‍കുട്ടി)
നെല്ലായ സ്വദേശി (26 പുരുഷന്‍)
വിളയൂര്‍ സ്വദേശി (30 പുരുഷന്‍)

സൗദി-5

കൊപ്പം സ്വദേശി (44 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (32 പുരുഷന്‍)
32 പുരുഷന്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (35 പുരുഷന്‍)
കോങ്ങാട് സ്വദേശി (49 പുരുഷന്‍)

കുവൈത്ത്-1

അലനല്ലൂര്‍ സ്വദേശി (27 പുരുഷന്‍)

ഖത്തര്‍-2

വല്ലപ്പുഴ സ്വദേശി (24 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (28 പുരുഷന്‍)

റഷ്യ-1

കോങ്ങാട് സ്വദേശി (20 സ്ത്രീ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-23

ഒലവക്കോട് സ്വദേശി (26 പുരുഷന്‍)
പിരായിരി സ്വദേശി (18 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (27 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (52 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (19 പുരുഷന്‍)
ചിറ്റൂര്‍ സ്വദേശി (45 പുരുഷന്‍)
എരുത്തേമ്പതി സ്വദേശി (35 സ്ത്രീ)
തേന്‍കുറിശ്ശി സ്വദേശി (24 സ്ത്രീ)
എരിമയൂര്‍ സ്വദേശി (5 ആണ്‍കുട്ടി)
അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി (22 സ്ത്രീ)
പറളി സ്വദേശി (36 പുരുഷന്‍)
അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി (54 പുരുഷന്‍)
പുതുക്കോട് സ്വദേശി (23 പുരുഷന്‍)
അയിലൂര്‍ സ്വദേശി (27 പുരുഷന്‍)
കിഴക്കഞ്ചേരി സ്വദേശി (24 സ്ത്രീ)
തടവുപുള്ളിയായി ഒരാള്‍ (40 പുരുഷന്‍)
പിരായിരി സ്വദേശി (22 സ്ത്രീ)
പല്ലാവൂര്‍ സ്വദേശി (44 പുരുഷന്‍)
മാട്ടുമന്ത സ്വദേശി (45പുരുഷന്‍)
കണ്ണാടി സ്വദേശി (76 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (19 സ്ത്രീ)

സമ്പര്‍ക്കം: 136

സപ്ലൈകോ ജീവനക്കാരന്‍ (53)
കൊഴിഞ്ഞാമ്പാറ സ്വദേശി (3 ആണ്‍കുട്ടി)
ലക്കിടി സ്വദേശികള്‍ (11 പെണ്‍കുട്ടി 6 ആണ്‍കുട്ടി)
(22 സ്ത്രീ)
കുനിശ്ശേരി സ്വദേശി (52 പുരുഷന്‍)
ലക്കിടി സ്വദേശികള്‍ (12 പെണ്‍കുട്ടി, 34 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികള്‍ (32, 65 പുരുഷന്മാര്‍)
കേരളശ്ശേരി സ്വദേശി(28 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (50 സ്ത്രീ)
പാലക്കാട് ഗവ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ (25 പുരുഷന്‍ 25, 25, 26,25,25 സ്ത്രീകള്‍)
ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(24)
പുതുനഗരം സ്വദേശി (32 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (27 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (34 സ്ത്രീ)
പല്ലശ്ശന സ്വദേശി (52 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (34 പുരുഷന്‍)
വടവന്നൂര്‍ സ്വദേശി (46 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശികള്‍ (28 സ്ത്രീ, 30 പുരുഷന്‍)
കോട്ടായി സ്വദേശി (56 സ്ത്രീ)
പുതൂര്‍ സ്വദേശി (21 പുരുഷന്‍)
പഴമ്പാലക്കോട് സ്വദേശി (68 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (34 പുരുഷന്‍)
പട്ടാമ്പി സ്വദേശി (25 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (25 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (32 സ്ത്രീ)
കോട്ടായി സ്വദേശി (65 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശികള്‍ (39, 34 പുരുഷന്മാര്‍)
മരുതറോഡ് സ്വദേശി (26 പുരുഷന്‍)
തേങ്കുറിശ്ശി സ്വദേശി (41 സ്ത്രീ)
കൊടുമ്പ് സ്വദേശി (47 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി(37 സ്ത്രീ)
മലമ്പുഴ സ്വദേശി (45 സ്ത്രീ)
പറളി സ്വദേശി (31 പുരുഷന്‍)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (72 സ്ത്രീ)
കണ്ണാടി സ്വദേശി (23 പുരുഷന്‍)
ശ്രീകൃഷ്ണപുരം സ്വദേശി(25 പുരുഷന്‍)
അക്കിപ്പാടം സ്വദേശി(34 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശികള്‍ (56 പുരുഷന്‍, 30 സ്ത്രീ)
വാളയാര്‍ സ്വദേശി (36 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (23 സ്ത്രീ)
കരിമ്പ സ്വദേശി (69 സ്ത്രീ)

കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് വന്ന നാല് അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.( 56,39,20,26 പുരുഷന്‍മാര്‍) ഇതുകൂടാതെ പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ മുതുതല പഞ്ചായത്തിലെ 69 പേര്‍ക്കും മറ്റു പ്രദേശങ്ങളിലായി 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 37 പുരുഷന്മാര്‍, 27 സ്ത്രീകള്‍, 10 ആണ്‍കുട്ടികള്‍, 8 പെണ്‍കുട്ടികള്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 860ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week