26.3 C
Kottayam
Saturday, November 23, 2024

പാലക്കാട് ജില്ലയില്‍ 123 പേര്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ലാത്ത 19 രോഗബാധിതര്‍

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍, കോഴിക്കോട് മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ 123 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 20 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 30 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 19 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

ജില്ലയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂര്‍ സ്വദേശിയും ആന്ധ്രാപ്രദേശില്‍ നിന്നു വന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശിയും ഇന്ന് രോഗം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 33 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

കര്‍ണാടക- 13

തൃത്താല മേഴത്തൂര്‍ സ്വദേശി (8 പെണ്‍കുട്ടി)
തൃത്താല മേഴത്തൂര്‍ സ്വദേശി (10 ആണ്‍കുട്ടി)
തൃത്താല മേഴത്തൂര്‍ സ്വദേശി (30 സ്ത്രീ)
തൃത്താല മേഴത്തൂര്‍ സ്വദേശി (65 സ്ത്രീ)
തൃത്താല മേഴത്തൂര്‍ സ്വദേശി (58 സ്ത്രീ)
തൃത്താല മേഴത്തൂര്‍ സ്വദേശി (70 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (24 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (21 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (18 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (53 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (34 പുരുഷന്‍)
വിളയോടി സ്വദേശി (27 പുരുഷന്‍)
കപ്പൂര്‍ സ്വദേശി (24 പുരുഷന്‍)

മഹാരാഷ്ട്ര -1

ഒറ്റപ്പാലം സ്വദേശി (33 പുരുഷന്‍)

ആന്ധ്ര പ്രദേശ്-1

കഴിഞ്ഞ ദിവസം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശി (58 പുരുഷന്‍)

ജാര്‍ഖണ്ഡ്-3

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (33 പുരുഷന്‍)
അതിഥി തൊഴിലാളി (18 പുരുഷന്‍)
തെങ്കര സ്വദേശി (28 പുരുഷന്‍)

തമിഴ്‌നാട്-2

പുതുപ്പരിയാരം സ്വദേശി (29 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (31 പുരുഷന്‍)

സൗദി-14

കുഴല്‍മന്ദം സ്വദേശി (42 പുരുഷന്‍)
വടവന്നൂര്‍ സ്വദേശി (11 ആണ്‍കുട്ടി)
അലനല്ലൂര്‍ സ്വദേശി (25 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (3 പെണ്‍കുട്ടി)
അലനല്ലൂര്‍ സ്വദേശി (50 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (48 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (2 ആണ്‍കുട്ടി)
അലനല്ലൂര്‍ സ്വദേശി (23 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (56 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (27 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (44 പുരുഷന്‍)
തൃത്താല സ്വദേശി (46 പുരുഷന്‍)
നെല്ലായ സ്വദേശി (48 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (36 പുരുഷന്‍)

ഒമാന്‍-3

അലനല്ലൂര്‍ സ്വദേശി (31 സ്ത്രീ)
നെല്ലായ സ്വദേശി (33 പുരുഷന്‍)
നല്ലേപ്പിള്ളി സ്വദേശി( 49 പുരുഷന്‍)

ഖത്തര്‍-2

തച്ചനാട്ടുകര സ്വദേശി (31 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (41 പുരുഷന്‍)

യുഎഇ-17

എലപ്പുള്ളി സ്വദേശി (32 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
മാത്തൂര്‍ സ്വദേശി (31 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (5 ആണ്‍കുട്ടി)
വല്ലപ്പുഴ സ്വദേശി (25 സ്ത്രീ)
മുതുതല സ്വദേശി (46 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (41 പുരുഷന്‍)
മുതുതല സ്വദേശി (20 സ്ത്രീ)
അനങ്ങനടി സ്വദേശി (57 പുരുഷന്‍)
കുലുക്കല്ലൂര്‍ സ്വദേശി (21 പുരുഷന്‍)
വടക്കഞ്ചേരി സ്വദേശി (48 പുരുഷന്‍)
പുതുനഗരം സ്വദേശി (39 പുരുഷന്‍)
തച്ചനാട്ടുകള്‍ സ്വദേശി (35 പുരുഷന്‍)
തരൂര്‍ സ്വദേശി (40 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (53 പുരുഷന്‍)
തച്ചനാട്ടുകര സ്വദേശി (25 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-19

പുതുപ്പരിയാരം സ്വദേശി (27 പുരുഷന്‍)
വാളയാര്‍ സ്വദേശി (35 സ്ത്രീ)
പാലക്കയം സ്വദേശി (43 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (41 സ്ത്രീ)
കഴിഞ്ഞ ദിവസം മരണപ്പെട്ട മാത്തൂര്‍ സ്വദേശി (65 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (32 പുരുഷന്‍)
കണ്ണാടി സ്വദേശി (29 സ്ത്രീ)
പാലക്കാട് സ്വദേശി (53 പുരുഷന്‍)
കാരാക്കുറുശ്ശി സ്വദേശി (22 പുരുഷന്‍)
തെങ്കര സ്വദേശി (17 ആണ്‍കുട്ടി)
നാഗലശ്ശേരി സ്വദേശി (50 സ്ത്രീ)
മലപ്പുറം സ്വദേശി (20 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (40 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (5 പെണ്‍കുട്ടി)
നാഗലശ്ശേരി സ്വദേശി (52 പുരുഷന്‍)
തച്ചമ്പാറ സ്വദേശി (28 പുരുഷന്‍)
നാട്ടുകല്‍ സ്വദേശി (29 പുരുഷന്‍)
നാട്ടുകല്‍ സ്വദേശി (37 പുരുഷന്‍)
കാരാക്കുറിശ്ശി സ്വദേശി (20 പുരുഷന്‍)

സമ്പര്‍ക്കം-48

തൃശ്ശൂര്‍ സ്വദേശി (46 പുരുഷന്‍)
കോങ്ങാട് സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (32 പുരുഷന്‍)
കോങ്ങാട് സ്വദേശി (29 പുരുഷന്‍)
കോഴിക്കോട് സ്വദേശി (47 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (28 പുരുഷന്‍)
ഒറ്റപ്പാലം മനിശ്ശേരി സ്വദേശി (50 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (48 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (54 പുരുഷന്‍)
പുതുനഗരം സ്വദേശി (45 പുരുഷന്‍)
പുതുനഗരം സ്വദേശി (18 പെണ്‍കുട്ടി)
പുതുനഗരം സ്വദേശി (44 പുരുഷന്‍)
പുതുനഗരം സ്വദേശി (65 സ്ത്രീ)
പുതുനഗരം സ്വദേശി (63 പുരുഷന്‍)
പുതുനഗരം സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (44 പുരുഷന്‍)
തേങ്കുറുശ്ശി സ്വദേശി (35 പുരുഷന്‍)
പുതുനഗരം സ്വദേശി (3 ആണ്‍കുട്ടി)
പുതുനഗരം സ്വദേശി (5 പെണ്‍കുട്ടി)
പുതുനഗരം സ്വദേശി (60 സ്ത്രീ)
നാഗലശ്ശേരി സ്വദേശി (23 പുരുഷന്‍)
കൊപ്പം സ്വദേശി (48 പുരുഷന്‍)
പട്ടാമ്പി സ്വദേശി (45 പുരുഷന്‍)
പട്ടാമ്പി സ്വദേശി (40 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (36 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (48 സ്ത്രീ)
ഓങ്ങല്ലൂര്‍ സ്വദേശി (2 പെണ്‍കുട്ടി)
ഓങ്ങല്ലൂര്‍ സ്വദേശി (18 സ്ത്രീ).
കൊപ്പം സ്വദേശി (43 സ്ത്രീ)
കൊപ്പം സ്വദേശി (4 പെണ്‍കുട്ടി)
കൊപ്പം സ്വദേശി (38 സ്ത്രീ)
കൊപ്പം സ്വദേശി (65 സ്ത്രീ)
കൊപ്പം സ്വദേശി (86 പുരുഷന്‍)
പട്ടാമ്പി സ്വദേശി (14 പെണ്‍കുട്ടി)
കൊപ്പം സ്വദേശി (15 ആണ്‍കുട്ടി)
കുമരം പുത്തൂര്‍ സ്വദേശി (25 പുരുഷന്‍)
തെങ്കര സ്വദേശി (15 ആണ്‍കുട്ടി)
ഓങ്ങല്ലൂര്‍ സ്വദേശി (34 പുരുഷന്‍)
തിരുനെല്ലായി സ്വദേശി (30 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (32 പുരുഷന്‍)
കോങ്ങാട് സ്വദേശി (30 പുരുഷന്‍)
കല്ലടിക്കോട് സ്വദേശി (8 ആണ്‍കുട്ടി)
മലപ്പുറം സ്വദേശി (38 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (24 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (35 പുരുഷന്‍)
ചാലിശ്ശേരി സ്വദേശി (40 സ്ത്രീ)
പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍,
പട്ടാമ്പി സ്വദേശി (40 പുരുഷന്‍)
കൊപ്പം സ്വദേശി (8 പെണ്‍കുട്ടി)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 609 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.