28.9 C
Kottayam
Friday, May 3, 2024

ദേഹാസ്വാസ്ഥ്യം; കാനം രാജേന്ദ്രന്‍ ആശുപത്രിയില്‍

Must read

തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം തടസം കൂടിയതിനാല്‍ സിസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശൂരിലെത്തിയ കാനം രാജേന്ദ്രനെ ഇന്നു രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. മന്ത്രി വി.എസ്.സുനില്‍കുമാര്‍, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കാനത്തെ സന്ദര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week