നടി ഭാവനയ്ക്ക് വ്യത്യസ്ത ജന്മദിനാശംസകള് നേര്‍ന്ന് സുഹൃത്തും സൂപ്പര്‍ സ്റ്റാറുമായ മഞ്ജു വാര്യര്‍.
”ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം”… ഇങ്ങനെ വളരെ രസകരമായ രീതിയിലാണ് ഭാവനയ്ക്കുള്ള ആശംസ മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News