33.4 C
Kottayam
Monday, May 6, 2024

വിശാഖപട്ടണം കപ്പല്‍ശാലയില്‍ ക്രെയിന്‍ മറിഞ്ഞ് അപകടം; 10 പേര്‍ മരിച്ചു

Must read

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാവിലെ ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലാണ് സംഭവമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week