27.8 C
Kottayam
Tuesday, May 28, 2024

പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ വെള്ളം കയറി; ഉറങ്ങിക്കിടന്ന ജീവക്കാരന്‍ മരിച്ചു, മരിച്ചത് ചേര്‍ത്തല സ്വദേശി

Must read

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരന്‍ മരിച്ചു. ചേര്‍ത്തല സ്വദേശി സോമന്‍ ആണു മരിച്ചത്. മഴ ശക്തമായതിനെ തുടര്‍ന്ന് അരീക്കോട് പ്രദേശത്ത് വെള്ളം കയറിയിരിക്കുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന പുത്തലം പെട്രോള്‍ പമ്പിലേക്കു വെള്ളം കയറിയതാണ് ദുരന്തത്തിനു കാരണമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week