33.4 C
Kottayam
Saturday, May 4, 2024

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില; കച്ചവടം പുരോഗമിക്കുന്നത് സര്‍വ്വകാല റിക്കാര്‍ഡ് വിലയില്‍

Must read

കൊച്ചി: സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 36,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4540 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നു മാത്രം പവന് കൂടിയത് 200 രൂപയാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week