ഇടുക്കി: കട്ടപ്പനയില്‍ നാലു വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ 25 വയസുകാരനായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് കട്ടപ്പന പോലീസ് വ്യക്തമാക്കി.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ പലപ്പോഴും ഉപദ്രവിച്ചിരുന്നതായി മാതാവ് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി കരഞ്ഞപ്പോള്‍ അമ്മ വിവരം ചോദിച്ചു. അപ്പോഴാണ് നാലു വയസുകാരി വിവരം പറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News