31.5 C
Kottayam
Wednesday, October 2, 2024

Gold price today:അക്ഷയതൃതീയയ്ക്ക് സ്വര്‍ണ്ണം വാങ്ങാം,സ്വര്‍ണ്ണവില ഇടിഞ്ഞു,ഇന്നത്തെ വിലയിങ്ങനെ

Must read

കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി ഉയർന്ന സ്വർണ വിലയിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 44600 രൂപയായി. അക്ഷയ തൃതീയ ദിനത്തിൽ നേരിയ ഇടിവ് ഉണ്ടായതിൽ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 5575 രൂപയായി.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 4635 രൂപയാണ് വില. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.

ഏപ്രിലിലെ സ്വർണ വില 

ഏപ്രിൽ 1 – 44,000 രൂപ 
ഏപ്രിൽ 2- 44,000 രൂപ 
ഏപ്രിൽ 3 – 43,760 രൂപ 
ഏപ്രിൽ 4 – 44,240 രൂപ 
ഏപ്രിൽ 5 – 45,000 രൂപ 
ഏപ്രിൽ 6 – 44,720 രൂപ 
ഏപ്രിൽ 7 – 44,640 രൂപ


ഏപ്രിൽ 8 – 44,640 രൂപ
ഏപ്രിൽ 9 – 44,640 രൂപ
ഏപ്രിൽ 10 – 44,640 രൂപ
ഏപ്രിൽ 11 – 44,560 രൂപ
ഏപ്രിൽ 12 – 44,960 രൂപ
ഏപ്രിൽ 13 – 44,880 രൂപ
ഏപ്രിൽ 14 – 45,320 രൂപ


ഏപ്രിൽ 15 –  45,320 രൂപ
ഏപ്രിൽ 16: 44,760 രൂപ
ഏപ്രിൽ 17: 44,760രൂപ
ഏപ്രിൽ 18: 44,680 രൂപ
ഏപ്രിൽ 19:  44,840 രൂപ
ഏപ്രിൽ 20:  44,840 രൂപ
ഏപ്രിൽ 21:  44,840 രൂപ
ഏപ്രിൽ 22 : 44,600 രൂപ

മാർച്ചിലെ സ്വർണ വില 

മാർച്ച് 1-  41,280 രൂപ
മാർച്ച് 2 – 41,400 രൂപ
മാർച്ച് 3 – 41,400 രൂപ
മാർച്ച് 4 – 41,480 രൂപ
മാർച്ച് 5 – 41,480 രൂപ
മാർച്ച് 6 – 41,480 രൂപ


മാർച്ച് 7 – 41,320 രൂപ
മാർച്ച് 8 – 40,800 രൂപ
മാർച്ച് 9 – 40,720 രൂപ
മാർച്ച് 10 – 41,120 രൂപ
മാർച്ച് 11 – 41,720 രൂപ
മാർച്ച് 12  – 41,720 രൂപ
മാർച്ച് 13 – 41,960 രൂപ
മാർച്ച് 14  -42,520 രൂപ


മാർച്ച് 15 – 42,440 രൂപ
മാർച്ച് 16 – 42840 രൂപ
മാർച്ച് 17 – 43,040 രൂപ
മാർച്ച് 18 – 44,240 രൂപ
മാർച്ച് 19 – 44,240 രൂപ
മാർച്ച് 20 – 43,840 രൂപ
മാർച്ച് 21 – 44,000 രൂപ
മാർച്ച് 22 – 44,000 രൂപ


മാർച്ച് 23 – 43,840 രൂപ
മാർച്ച് 24 – 43,840 രൂപ
മാർച്ച് 25 – 43,840 രൂപ
മാർച്ച് 26 – 43,840 രൂപ
മാർച്ച് 27 – 43,800 രൂപ
മാർച്ച് 28 – 43,600 രൂപ
മാർച്ച് 29 – 43,760  രൂപ
മാർച്ച് 30- 43,760  രൂപ
മാർച്ച് 31- 44,000 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week