33.4 C
Kottayam
Sunday, May 5, 2024

ചൈനയ്ക്ക് അമേരിക്കയുടെ തിരിച്ചടി, ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് വി​സ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും

Must read

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇന്ത്യയുമായുള്ള അതിർത്തി സംഘർങ്ങൾ രൂക്ഷമാവുന്നതിനിടെ
ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​മേ​രി​ക്ക വി​സ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക. അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഹോ​ങ്കോം​ഗി​ന്‍റെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം നി​യ​ന്ത്രി​ക്കാ​നു​ള്ള ചൈ​നീ​സ് നീ​ക്ക​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും ഉ​പ​രോ​ധ​മേ​ര്‍​പ്പെ​ടു​ത്താ​നു​ള്ള നി​യ​മ നി​ര്‍​മാ​ണ​ത്തി​ന് യു​എ​സ് സെ​ന​റ്റ് നേ​ര​ത്തെ, അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു

ഹോ​ങ്കോം​ഗി​ലെ ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​ണെ​ന്നും പോം​പി​യോ ആ​രോ​പി​ച്ചു. ഇന്ത്യയ്ക്കെതിരെ അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തുന്ന ചൈന വെറുക്കപ്പെടേണ്ടവർ ആണന്ന് നേരത്തെ പോംപി ആരോച്ചിരുന്നു.ഹൃദ്രോഗ സാധ്യത കണക്കിലെടുത്ത് ഇന്ത്യയെ സഹായിക്കുന്നതിനായി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ഉള്ള ഉള്ള അമേരിക്കൻ സേനാംഗങ്ങളെ പുനർ വിന്യസിക്കുന്നു എന്നും പോംപി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week