28.4 C
Kottayam
Wednesday, May 29, 2024

കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

Must read

തിരുവനന്തപുരം: കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരീക്ഷകളാണ് മാറ്റിവച്ചത്. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കേരള സര്‍വകലാശാല അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week