30.5 C
Kottayam
Friday, October 18, 2024

ഭഗവദ്ഗീത വായിച്ച മുസ്ലീം മധ്യവയസ്‌കന് ക്രൂര മര്‍ദ്ദനം

Must read

ആഗ്ര: ഭഗവദ്ഗീത വായിച്ച മുസ്ലീം മധ്യവയസ്‌കനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. അലിഗഡിലെ ഷാ ജമാല്‍ മേഖലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ ഗീത പാരായണം ചെയ്തതിന് സ്വന്തം സമുദായക്കാര്‍ തന്നെയാണ് ദില്‍ഷാര്‍ എന്ന 55കാരനെ മര്‍ദ്ദിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ദില്‍ഷാര്‍ ഗീതാ പാരായണം ചെയ്യുന്നത് കേട്ടുവന്നവര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജീവനാക്കാരനായി ജോലി ചെയ്യുകയാണ് ദില്‍ഷര്‍. സമീര്‍, സക്കീര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നവരും തിരിച്ചറിയാത്ത ഏതാനും ചിലരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ദില്‍ഷര്‍ പോലീസില്‍ മൊഴി നല്‍കി. താന്‍ മുസ്ലീമാണെങ്കിലും കഴിഞ്ഞ 38 വര്‍ഷമായി ഗീത വായിക്കുന്ന ആളാണെന്ന് ദില്‍ഷര്‍ പറഞ്ഞു. മറ്റ് മതങ്ങളുടെ വിശുദ്ധഗ്രന്ഥം വായിക്കുന്നതിനെ തന്റെ മതം തടയുന്നില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

Popular this week