24.4 C
Kottayam
Sunday, September 29, 2024

സംസ്ഥാനത്ത് രണ്ട് ദിവസം ട്രെയിൻ നിയ​​ന്ത്രണം

Must read

തി​രു​വ​ന​ന്ത​പു​രം: 17 മുതൽ 19 വരെ സംസ്ഥാനത്ത് ട്രെയിൻ നിയ​​ന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. പൂ​ങ്കു​ന്നം, തൃ​ശൂ​ർ യാ​ർ​ഡു​ക​ളി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ന​വം​ബ​ർ 17 മു​ത​ൽ 19 വ​രെ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ഏർപ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ആ​റ്​ ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ വൈ​കും.

റ​ദ്ദാ​ക്കു​ന്ന​വ:

06449 എ​റ​ണാ​കു​ളം -ആ​ല​പ്പു​ഴ (ന​വം​ബ​ർ 18)

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​വ

ഗു​രു​വാ​യൂ​ർ-​തി​രു​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി (06341 ) 17നും 18 ​നും തൃ​ശൂ​രി​ൽ​നി​ന്ന്​ തു​ട​ങ്ങും.

പു​ന​ലൂ​ർ -ഗു​രു​വാ​യൂ​ർ (06327) 16നും 17 ​നും തൃ​​​ശൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.

ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ (06328) 18ന്​ ​തൃ​ശൂ​രി​ൽ​നി​ന്ന്​ യാ​ത്ര തു​ട​ങ്ങു​ം.

17 ചെ​ന്നൈ-​ഗു​രു​വാ​യൂ​ർ (06127) തൃ​ശൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.

17 ന് ​കാ​ര​യ്​​ക്ക​ൽ-​എ​റ​ണാ​കു​ളം (06187) വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ അ​വ​സാ​നി​പ്പി​ക്കും.

ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി (06306) 19ന്​ ​െ​ഷാ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വൈ​കു​ന്ന​വ:

16 ന്​ ​ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ മം​ഗ​ള സ്​​പെ​ഷ​ൽ (02618) യാ​ത്ര​മ​ധ്യേ 25 മി​നി​റ്റ്​​ വൈ​കും.

18 നു​ള്ള എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി (06305) വ​ഴി​മ​ധ്യേ 10 മി​നി​റ്റ്​​ വൈ​കും.

18 ന്​ ​​കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക്​​ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (01214) വ​ഴി​മ​ധ്യേ 50 മി​നി​റ്റ്​​ വൈ​കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week