പാലക്കാട്: കോവിഡ് ബാധിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലും രമ്യാ ഹരിദാസ് എംപി. നെന്മാറ എംഎല്‍എ കെ ബാബുവും പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. രോഗി സന്ദര്‍ശിച്ച മുതലമട പ്രാഥമികാരോഗ്യ കേന്ദ്രം ഇരുവരും സന്ദര്‍ശിച്ചിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്പ്പെട്ടതിനെത്തുടര്ന്ന് കെ ബാബു എംഎല്‍എയോട് കൊവിഡ് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാളയാര്‍ സംഭവത്തെത്തുടര്‍ന്ന് രമ്യാ ഹരിദാസ് ക്വാറന്റൈനില്‍ തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News