31.3 C
Kottayam
Saturday, September 28, 2024

സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക്; ഡി​.സി.​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക ഉ​ട​ൻ

Must read

തി​രു​വ​ന​ന്ത​പു​രം: ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡ് അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ ഇ​ന്ന് ഡ​ൽ​ഹി​ക്ക് തി​രി​ക്കും. കൊ​ല്ലം, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഒ​ഴി​കെ ഒ​റ്റ​പ്പേ​രി​ലേ​ക്ക് കെ​പി​സി​സി നേ​തൃ​ത്വം എ​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ൽ എ, ​ഐ ഗ്രൂ​പ്പു​ക​ൾ​ക്ക് തീ​രു​മാ​ന​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. പു​തി​യ ജി​ല്ലാ അ​ധ്യ​ക്ഷന്മാരെ പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഗ്രൂ​പ്പു​ക​ൾ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കു​മെ​ന്നാ​ണ് വി​വ​രം. എ, ​ഐ ഗ്രൂ​പ്പു​ക​ളെ മ​റി​ക​ട​ന്ന് സു​ധാ​ക​ര​നും വി.​ഡി.​സ​തീ​ശ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ​രാ​തി. വി.​എം.​സു​ധീ​ര​ൻ നേ​തൃ​ത്വ​ത്തി​നെ പ​ര​സ്യ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കൊ​ല്ല​ത്ത് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ പേ​രി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പാ​ല​ക്കാ​ട്ട് ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന എ.​വി.​ഗോ​പി​നാ​ഥി​നെ ത​ല​പ്പ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സു​ധാ​ക​ര​ന് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി​ക്ക് ക​ടു​ത്ത എ​തി​ർ​പ്പു​ണ്ട്. അ​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ഷ്ട​ക്കാ​ര​നാ​യ കെ.​ജി.​ത​ങ്ക​പ്പ​നും സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് താ​ത്പ​ര്യ​മു​ള്ള ബാ​ബു പ്ര​സാ​ദി​ന്‍റെ പേ​ര് പ​രി​ഗ​ണി​ക്കു​ന്നു​വെ​ങ്കി​ലും വേ​ണു​ഗോ​പാ​ൽ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യാ​ണ് ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നും സു​ധാ​ക​ര​നും സ​തീ​ശ​നും പു​തി​യ ഗ്രൂ​പ്പു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ, ​ഐ ഗ്രൂ​പ്പു​ക​ൾ നേ​ര​ത്തെ ത​ന്നെ ഹൈ​ക്ക​മാ​ൻ​ഡി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ലു​ള്ള അ​തൃ​പ്തി ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ശ്ന​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​നും പ​ട്ടി​ക​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​മാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

നേ​ര​ത്തെ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ആ​വ​ശ്യ​മാ​യ വ​നി​ത പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി അ​തൃ​പ്തി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പു​തി​യ പ​ട്ടി​ക​യി​ലും വ​നി​ത​ക​ൾ ആ​രും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

Popular this week