32.4 C
Kottayam
Monday, September 30, 2024

യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച് സി​.പി​.എം നേ​താ​വ്; ന​ട​പ​ടി​യെ​ടു​ക്കാ​തെ പാ​ർ​ട്ടി

Must read

ക​ണ്ണൂ​ർ: സി​.പി​.എം നേ​താ​വ് യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച​താ​യി ആ​രോ​പ​ണം. പി​ണ​റാ​യി ഫാ​ർ​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി​യും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ നി​ഖി​ൽ ന​ര​ങ്ങോ​ലി​യാ​ണ് പാ​ർ​ട്ടി​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

യു​വ​തി പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ബാ​ങ്ക് ഇ​യാ​ളെ സ​സ്പെ​ന്‍റ് ചെ​യ്തെ​ങ്കി​ലും പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ബാ​ങ്കി​ൽ ലോ​ണി​നാ​യി അ​പേ​ക്ഷി​ച്ച യു​വ​തി​ക്ക് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യാ​യ നി​ഖി​ൽ ന​ര​ങ്ങോ​ലി ഫോ​ണി​ൽ അ​ർ​ദ്ധ​രാ​ത്രി വി​ളി​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും വാ​ട്സാ​പ്പി​ൽ നി​ര​ന്ത​രം മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്തു.

ശ​ല്യം തു​ട​ർ​ന്ന​തോ​ടെ യു​വ​തി ബ​ന്ധു​ക്ക​ളെ​യും കൂ​ട്ടി സൊ​സൈ​റ്റി​യി​ലെ​ത്തി സെ​ക്ര​ട്ട​റി​യെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്തു. ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ സൊ​സൈ​റ്റി​ക്ക് മു​ന്നി​ൽ നി​രാ​ഹാ​രം കി​ട​ക്കു​മെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​നെ അ​റി​യി​ച്ച​തോ​ടെ ജ​ന​റ​ൽ ബോ​ർ​ഡി ചേ​ർ​ന്നു. നി​ഖി​ലി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്തു. എ​ന്നാ​ൽ ഇ​പ്പോ​ഴും ധ​ർ​മ്മ​ടം അ​ണ്ട​ല്ലൂ​ർ കി​ഴ​ക്കും​ഭാ​ഗം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ഖി​ൽ തു​ട​രു​ന്നു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week