24.6 C
Kottayam
Friday, September 27, 2024

കോട്ടയം ജില്ലയില്‍ 1167 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 1167 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 6255 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 18.65 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 547 പുരുഷന്‍മാരും 479 സ്ത്രീകളും 141കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.954 പേര്‍ രോഗമുക്തരായി. 9788 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 178950 പേര്‍ കോവിഡ് ബാധിതരായി. 168170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42082 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -136

വാഴപ്പള്ളി-83

മാഞ്ഞൂർ – 44

പാറത്തോട്-41

പള്ളിക്കത്തോട് – 34

കടുത്തുരുത്തി, കൂട്ടിക്കൽ – 33

കാഞ്ഞിരപ്പള്ളി – 31

അതിരമ്പുഴ -29

കുമരകം – 28

മാടപ്പള്ളി, പുതുപ്പള്ളി, ഈരാറ്റുപേട്ട, മണിമല – 26

അയർക്കുന്നം – 25

ഉദയനാപുരം, മുണ്ടക്കയം, ചങ്ങനാശേരി – 23

മണർകാട് -21

വാകത്താനം, മുത്തോലി – 19

കുറിച്ചി, വൈക്കം, എരുമേലി, ഏറ്റുമാനൂർ – 18

തലയാഴം, തലനാട്-17

കങ്ങഴ, പാലാ -16

പനച്ചിക്കാട്, ചെമ്പ്, കടപ്ലാമറ്റം -15

മുളക്കുളം, മറവന്തുരുത്ത് – 14

ആർപ്പൂക്കര – 13

തലയോലപ്പറമ്പ്, പാമ്പാടി, നീണ്ടൂർ-11

വെളിയന്നൂർ, തൃക്കൊടിത്താനം-10

വെച്ചൂർ – 9

അയ്മനം -8

ഉഴവൂർ, മേലുകാവ്, കരൂർ-7

ചിറക്കടവ്, വെള്ളൂർ, കല്ലറ, കിടങ്ങൂർ – 6

ടി.വി പുരം, വെള്ളാവൂർ, ഭരണങ്ങാനം, കുറവിലങ്ങാട്, പായിപ്പാട്, മീനച്ചിൽ – 5

തീക്കോയി, വിജയപുരം, കറുകച്ചാൽ – 4

തിടനാട്, രാമപുരം, വാഴൂർ, ഞീഴൂർ, കാണക്കാരി, നെടുംകുന്നം, കൂരോപ്പട – 3

കോരുത്തോട്, മൂന്നിലവ്, കടനാട്, തിരുവാർപ്പ്, മീനടം – 2

കൊഴുവനാൽ, പൂഞ്ഞാർ, എലിക്കുളം, തലപ്പലം, പൂഞ്ഞാർ തെക്കേക്കര, അകലക്കുന്നം -1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

Popular this week