26.9 C
Kottayam
Monday, May 6, 2024

കൊല്ലത്ത് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

Must read

കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി ഖയീസ് റഷീദാ(18)ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ജീവനൊടുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week