ന്യൂഡൽഹി:ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ദില്ലിയിലെ വസതിയിൽ ക്വാറന്റീനിലാണ്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
After waiting two days for a test appointment and another day & a half for the results, I finally have confirmation: I’m #Covid positive. Hoping to deal with it in a “positive” frame of mind, with rest, steam & plenty of fluids. My sister& 85 year old mother are in the same boat.
— Shashi Tharoor (@ShashiTharoor) April 21, 2021
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News